Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister V. Abdurrahman

ജമാ അത്തെ ഇസ്‌ലാമി വേദിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ

മ​​ല​​പ്പു​​റം: ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി​​യു​​ടെ വേ​​ദി​​യി​​ൽ മ​​ന്ത്രി വി. ​​അ​​ബ്ദു​​റഹ്്മാന്‍. താ​​നൂ​​ർ പു​​ത്ത​​ൻ​​തെ​​രു ഫി​​ർ​​ദൗ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി​​യു​​ടെ ചാ​​രി​​റ്റി പ​​ദ്ധ​​തി​​യാ​​യ ബൈ​​ത്തു സ​​കാ​​ത്ത് കേ​​ര​​ള കാ​​ന്പ​​യി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​ന​​മാ​​ണ് മ​​ന്ത്രി വി. ​​അ​​ബ്ദു​​റഹ്്മാന്‍ നി​​ർ​​വ​​ഹി​​ച്ച​​ത്. ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി​​യു​​ടെ പ്ര​​ധാ​​ന നേ​​താ​​ക്ക​​ൾ ഉ​​ൾ​​പ്പെ​​ടെ വേ​​ദി​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു.

ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി ബ​​ന്ധ​​ത്തി​​ന്‍റെ പേ​​രി​​ൽ യു​​ഡി​​എ​​ഫി​​നെ എ​​ൽ​​ഡി​​എ​​ഫ് ക​​ട​​ന്നാ​​ക്ര​​മി​​ക്കു​​ന്പോ​​ഴാ​​ണ് മ​​ന്ത്രി ജ​​മാ അ​​ത്തെ സ്‌​​ലാ​​മി വേ​​ദി​​യി​​ലെ​​ത്തി​​യ​​തെ​​ന്ന​​തു ശ്ര​​ദ്ധേ​​യ​​മാ​​ണ്. പ​​രി​​പാ​​ടി​​യു​​ടെ ചി​​ത്ര​​ങ്ങ​​ളും വീ​​ഡി​​യോ​​ക​​ളും ഇ​​തി​​നോ​​ട​​കം പ്ര​​ച​​രി​​ച്ചു ക​​ഴി​​ഞ്ഞു. ഭൂ​​രി​​പ​​ക്ഷ വ​​ർ​​ഗീ​​യ​​ത​​യെ​​യും ന്യൂ​​ന​​പ​​ക്ഷ വ​​ർ​​ഗീ​​യ​​തെ​​യും ഒ​​രു പോ​​ലെ എ​​തി​​ർ​​ക്ക​​ണ​​മെ​​ന്നു മ​​ന്ത്രി പ​​റ​​ഞ്ഞു.

രാ​​ജ്യ​​ത്ത് മ​​തേ​​ത​​ര, ജ​​നാ​​ധി​​പ​​ത്യം നി​​ല​​നി​​ൽ​​ക്കാ​​നും ഫാ​​സി​​സ​​ത്തെ ചെ​​റു​​ക്കാ​​നും എ​​ല്ലാ വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ൾ​​ക്കും ഒ​​ന്നി​​ച്ചു​​നി​​ൽ​​ക്കാ​​നാ​​ക​​ണം. എ​​ക്കാ​​ല​​ത്തും അ​​ങ്ങ​​നെ നി​​ല​​കൊ​​ണ്ട​​താ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ച​​രി​​ത്രം. ഉ​​ത്ത​​രേ​​ന്ത്യ​​യി​​ൽ​​നി​​ന്ന് മ​​ല​​യാ​​ള തു​​രു​​ത്തി​​നെ വ്യ​​ത്യ​​സ്ത​​മാ​​ക്കു​​ന്ന​​തും അ​​തു​​ത​​ന്നെ.

സാ​​ന്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ൽ​​ക്കു​​ക​​യും പാ​​ർ​​ശ്വ​​വ​​ത്ക്ക​​രി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്ത​​വ​​രെ കൈ​​പി​​ടി​​ച്ചു​​യ​​ർ​​ത്തു​​ന്ന മ​​ഹ​​ത് സേ​​വ​​ന​​മാ​​ണ് ബൈ​​ത്തു​​സ​​കാ​​ത്ത് കേ​​ര​​ള നി​​ർ​​വ​​ഹി​​ക്കു​​ന്ന​​ത് എ​​ന്ന​​ത് ഏ​​റെ സ​​ന്തോ​​ഷ​​ക​​ര​​മാ​​ണെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.

ഭൂ​​രി​​പ​​ക്ഷ വ​​ർ​​ഗീ​​യ​​ത​​യെ ന്യൂ​​ന​​പ​​ക്ഷ വ​​ർ​​ഗീ​​യ​​ത കൊ​​ണ്ട് എ​​തി​​ർ​​ക്കാ​​ൻ ശ്ര​​മി​​ച്ചാ​​ൽ വ​​രാ​​ൻ പോ​​കു​​ന്ന​​ത് അ​​പ​​ക​​ട​​മാ​​യ അ​​വ​​സ്ഥ​​യാ​​കും. ജ​​നാ​​ധി​​പ​​ത്യ​​വും മ​​തേ​​ത​​ര​​ത്വ​​വും നി​​ല​​നി​​ൽ​​ക്ക​​ണ​​മെ​​ങ്കി​​ൽ എ​​ല്ലാം വ​​ർ​​ഗീ​​യ​​യെ​​യും ശ​​ക്ത​​മാ​​യി എ​​തി​​ർ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം പൊ​​തു​​സ​​മൂ​​ഹം എ​​ടു​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ബെ​​ത്തു​​സ​​കാ​​ത്ത് കേ​​ര​​ള ചെ​​യ​​ർ​​മാ​​ൻ ശൈ​​ഖ് മു​​ഹ​​മ്മ​​ദ് കാ​​ര​​ക്കു​​ന്ന് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കു​​റു​​ക്കോ​​ളി മൊ​​യ്തീ​​ൻ എം​​എ​​ൽ​​എ, താ​​നാ​​ളൂ​​ർ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​സ്ക​​ർ മാ​​ഷ്, പീ​​പ്പി​​ൾ​​സ് ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ പി.​​ഐ. നൗ​​ഷാ​​ദ്, എം​​ഇ​​എ​​സ് സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മു​​ഹ​​മ്മ​​ദ് ഷാ​​ഫി ഹാ​​ജി, ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി ഹി​​ന്ദ് വ​​നി​​താ വി​​ഭാ​​ഗം സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​ടി. ന​​സീ​​മ തു​​ട​​ങ്ങി​​യ​​വ​​ർ സം​​സാ​​രി​​ച്ചു.

Latest News

Corehub Up